"All You Need is a
Personalized Business Plan."
Want to grow your Business?
ചെറുകിട- ഇടത്തരം സംരംഭകരുടെ (MSME) വിപണികളിലേക്ക് കോർപ്പറേറ്റ് ഭീമന്മാർ കടന്നുവരുമ്പോൾ പുതിയ ആശയങ്ങൾ സൃഷ്ടിക്കുകയും നടപ്പിലാക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ നിലനിൽപ്പിനെ സംബന്ധിക്കുന്ന കാര്യമാണ്. എന്നാൽ പലരും സ്വന്തം ബിസിനസിൻ്റെ യഥാർത്ഥ പ്രശ്നങ്ങൾ എന്താണെന്ന് അറിയാൻ സാധിക്കാതെ പലയിടങ്ങളിൽനിന്നും ലഭിക്കുന്ന കേട്ടറിവുകൾ തങ്ങളുടെ ബിസിനസിൽ പരീക്ഷിച്ചു നോക്കുകയാണ് ചെയ്യുന്നത്. ശരിയായ പഠനങ്ങളില്ലാതെയുള്ള ഇത്തരം പരീക്ഷണങ്ങൾ നിങ്ങളുടെ ബിസിനസിനെ വീണ്ടെടുക്കാൻ കഴിയാത്തവിധം തകർത്തുകളഞ്ഞേയ്ക്കാം .
ഇവിടെയാണ് കേരളത്തിലെ MSME സംരംഭങ്ങളുടെ സ്പെഷ്യലിസ്റ്റ് ആയ Dellgrow Business Consultancy-യുടെ പ്രസക്തി. കഴിഞ്ഞ 10 വർഷമായി കേരളത്തിൽ വിവിധങ്ങളായ ബിസിനസ് സംരംഭങ്ങൾ കൈകാര്യം ചെയ്യുന്നതിനാൽ, വിപണിയുടെ ചലനാത്മകത ഞങ്ങൾക്ക് എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്നു. എഴുതപ്പെട്ട സിദ്ധാന്തങ്ങളെ അന്ധമായി പിന്തുടരുന്നതിന് പകരം ഞങ്ങൾ നിങ്ങളുടെ ബിസിനസ് സംരംഭത്തെ നേരിട്ടെത്തി വിശകലനം ചെയ്യുന്നു. നിങ്ങളുടെ ബിസിനസിന്റെ ശക്തിയും ബലഹീനതയും കൃത്യമായി മനസ്സിലാക്കിയതിനുശേഷം മാത്രം അനുയോജ്യമായ ആശയങ്ങൾ തയ്യാറാക്കുന്നു.
Why go for a Personalized Business Plan?
What we Do?
Analyze Your Business
- ബിസിനസിനെ കുറിച്ച് വിശദമായ പഠനം നടത്തുന്നു.Marketing Strategy Engineering
- മാർക്കറ്റിംഗ് ആശയങ്ങൾ ആവിഷ്കരിക്കുന്നു.Sales System Optimization
- സെയിൽസ് വിഭാഗത്തെ കാര്യക്ഷമമാക്കുന്നു.Team Training
- പ്രകടനം മെച്ചപ്പെടുത്താനാനായി പരിശീലനം നൽകുന്നു.
Segments we Provide












